Logo
Tue, Jun 09, 2026 • 01:07 AM
LIVE TV
Watch

No business videos available

No Middle East videos available

രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടിയതിൽ വയനാടിനും, കേരളത്തിനും അഭിമാനകരം; കെ മുരളീധരൻ എം പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 04, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടിയതിൽ വയനാടിനും, കേരളത്തിനും അഭിമാനകരം; കെ മുരളീധരൻ എം പി
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യത സുപ്രീംകോടതിയിൽ കോൺഗ്രസിന് പൂർണ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് കെ മുരളീധരൻ എംപി. ഗുജറാത്ത് കോടതിയിൽ നിന്ന് കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പായിരുന്നു. മോദിയെ നേരിടാൻ ഒരു ശക്തമായ നേതാവിന്‍റെ അഭാവം ലോകസഭയിൽ ഉണ്ടായിരുന്നത് ഇന്ന് വന്ന സുപ്രീംകോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടു. രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടിയതിൽ വയനാടിനും, കേരളത്തിനും അഭിമാനകരമെന്നു കെ മുരളീധരൻ എം പി
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10