Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മരട് ഫ്ലാറ്റ് വിവാദം: ഫ്ലാറ്റ് നിർമ്മാതാക്കളാണ് മുഖ്യ പ്രതികളെന്ന് വി.എം സുധീരൻ

മരട് ഫ്ലാറ്റ് വിവാദം: ഫ്ലാറ്റ് നിർമ്മാതാക്കളാണ്   മുഖ്യ പ്രതികളെന്ന്  വി.എം സുധീരൻ
V.M.-Sudheeran മരട് ഫ്ലാറ്റ് വിവാദത്തില്‍ ഫ്ലാറ്റ് നിർമ്മാതാക്കളാണ്   മുഖ്യ പ്രതികളെന്ന് മുൻ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരൻ. അവരാണ് താമസക്കാരായ ആളുകളെ കബളിപ്പിച്ചത്. താമസക്കാർക്ക് അർഹമായ  നഷ്ടപരിഹാരവും പുനരധിവാസവും നൽകണം അത് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. നിയമ വിരുദ്ധമായ ഫ്ലാറ്റ് നിർമ്മാണത്തിന് കൂട്ടുനിന്ന തദ്ദേശഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾക്കും, ജില്ലാ ഭരണകൂടത്തിനും ഉത്തരവാദിത്വം ഉണ്ട്. ഇവരുടെയൊക്കെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തണം. കേരളത്തിൽ നടന്നുവരുന്ന അനധികൃത നിർമ്മാണ പ്രവൃത്തിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഇന്നത്തെ സർവകക്ഷി യോഗത്തിന്‍റെ ഗുണഭോക്താക്കൾ ഫ്ലാറ്റ് നിർമ്മാതാക്കളാകരുതെന്നും വി.എം സുധീരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in