Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വി.കെ മിനിമോള്‍ കൊച്ചി മേയറാകും; ദീപക് ജോയ് ഡെപ്യൂട്ടി മേയര്‍

വി.കെ മിനിമോള്‍ കൊച്ചി മേയറാകും; ദീപക് ജോയ് ഡെപ്യൂട്ടി മേയര്‍
കൊച്ചി നഗരസഭയിലേക്ക് 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രതിനിധികളായി. വി കെ മിനി മോള്‍ മേയറും ദീപക് ജോയി ഡെപ്യൂട്ടി മേയറുമാകും. എറണാകുളം കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ചു വര്‍ഷത്തെ ഭരണകാലയളവ് രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളായി വിഭജിക്കാനാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ രണ്ടര വര്‍ഷം വി.കെ മിനിമോള്‍ മേയര്‍ സ്ഥാനത്തിരിക്കും. തുടര്‍ന്ന് വരുന്ന രണ്ടാം ടേമില്‍ ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തും സമാനമായ രീതിയില്‍ മാറ്റമുണ്ടാകും. ആദ്യ ടേമില്‍ ദീപക് ജോയിയും രണ്ടാം ടേമില്‍ കെ.വി.പി കൃഷ്ണകുമാറുമാണ് ഡെപ്യൂട്ടി മേയര്‍മാരാകുക.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in