Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Viral News

എഫിക്കുഞ്ഞും കേരളത്തിന്‍റെ കുഞ്ഞൂഞ്ഞും; കേരളക്കര സ്നേഹപൂർവ്വം ഏറ്റെടുത്ത വൈറല്‍ വീഡിയോ | VIDEO

എഫിക്കുഞ്ഞും കേരളത്തിന്‍റെ കുഞ്ഞൂഞ്ഞും; കേരളക്കര സ്നേഹപൂർവ്വം ഏറ്റെടുത്ത വൈറല്‍ വീഡിയോ | VIDEO
എഫിക്കുഞ്ഞും കേരളത്തിന്‍റെ കുഞ്ഞൂഞ്ഞും, കേരളക്കര സ്നേഹപൂർവ്വം ഏറ്റെടുത്ത വൈറല്‍ വീഡിയോ. [embed]https://www.facebook.com/JaihindNewsChannel/videos/1008695899550130[/embed] കുഞ്ഞുങ്ങളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു അപൂർവ വീഡിയോ എന്ന ആമുഖത്തോടെയാണ് ഈ "ഒളിക്യാമറ ദൃശ്യങ്ങൾ" ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്. നിങ്ങൾ ഏത് രാജ്യത്തെ രാജാവാണെങ്കിലും നിങ്ങളുടെ മക്കൾക്ക് നിങ്ങൾ ഒരു അച്ഛൻ മാത്രമാണ്... ഇന്നലെ തിരുവനന്തപുരത്തെ ഒരു വീട്ടിൽനിന്നും പകർത്തിയ ഈ "ഒളിക്യാമറ ദൃശ്യങ്ങൾ" ഇവിടെ പങ്കുവെയ്ക്കുമ്പോഴും, അപ്പോൾ മനസ്സിൽ പെയ്‌തിറങ്ങിയ കുളിർമഴ തോർന്നിട്ടില്ലെന്നും ഫാദർ ജോണ്‍സണ്‍ പാലപ്പള്ളി പറയുന്നു. രാഷ്ട്രീയ മുൻവിധികളില്ലാതെ ഈ ചെറുചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

പൂവാലന്മാരെ പേടിച്ച് പഠിച്ച ജൂഡോ, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡലിൽ എത്തിയ സുചിക തരിയാലിന്റെ അതി...

Popular News

മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആന്റോ അഗസ്റ്റിൻ; വീട് തന്റേതല്ലെന്ന വാദം പൊളിഞ്ഞു, ആന്...

Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...