സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ സ്വാധീന ഫലമായുള്ള മഴയായതിനാല്‍ അപകട സാധ്യത കൂടുതല്‍. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്