വാഗ്ദാനങ്ങൾ മാത്രമാണ് മോദി സർക്കാരിന്‍റെ മുഖമുദ്ര : രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
November 10, 2018
1 min read
•
Updated: June 05, 2026
വാഗ്ദാനങ്ങൾ മാത്രമാണ് മോദി സർക്കാരിന്‍റെ മുഖമുദ്രയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വേണ്ടി സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്. ഛത്തീസ് ഗഡിൽ കർഷകർ ഉൾപ്പെടെയുള്ള അടിസ്ഥാനവർഗം ദുരിതം അനുഭവിക്കുകയാണ്. ഇതിന് ഉത്തരവാദി ബിജെപിയാണെന്നും രാഹുൽ ഗാന്ധി ഛത്തീസ് ഗഡിലെ കങ്കറിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു.
https://www.youtube.com/watch?v=hEmUJt4tQHw
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10