Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPM STATE SECRETARIAT| സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുമുന്നണി യോഗവും ഇന്ന് ചേരും

CPM STATE SECRETARIAT| സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുമുന്നണി യോഗവും ഇന്ന് ചേരും
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുമുന്നണി യോഗവും ഇന്ന് ചേരും. ഈ യോഗങ്ങള്‍ക്കുശേഷം നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സ്വന്തം സ്ഥാനാര്‍ഥി വേണമോ പൊതു സ്വതന്ത്രന്‍ വേണമോ എന്ന കാര്യത്തില്‍ സിപിഎമ്മില്‍ അനിശ്ചിതത്വവും ആശയക്കുഴപ്പവും തുടരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നിലമ്പൂരില്‍ കളം നിറഞ്ഞങ്കിലും സിപിഎമ്മിന് ഇനിയും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല.

Related articles

See all
Latest News

VIDYARAMBHAM| ഇന്ന് വിജയദശമി: അറിവിന്‍റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Latest News

ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Save your stories

Sign in