Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ് ; കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല, അനുമതി ഹർജികൾ വിധി പറയാനായി മാറ്റി

മാസപ്പടി കേസ് ; കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല, അനുമതി ഹർജികൾ വിധി പറയാനായി മാറ്റി

കൊച്ചി: മാസപ്പടി ഹവാല ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിന്മേൽ ഹൈക്കോടതിയുടെ അടിയന്തര സ്റ്റേയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾ ഫയലിൽ സ്വീകരിക്കണോ എന്നതിൽ കോടതി വിധി പറയാൻ മാറ്റി. അപ്പീൽ സ്വീകരിക്കുന്നതിൽ ആദ്യം തീരുമാനമെടുക്കട്ടെ എന്നും, അതിനുശേഷം സ്റ്റേ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർ അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തൽക്കാലം അനുവദിച്ചില്ല.


കൂടാതെ പ്രതികളുടെ അപ്പീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായി എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നതായിരുന്നു ഇ.ഡിയുടെ പ്രധാന ചോദ്യം. 

Related articles

See all
Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in