യുഡിഎഫ് ട്വന്‍റി-20 നേടും; എല്‍ഡിഎഫും ബിജെപിയും തകർന്നടിയും: എം.എം. ഹസന്‍
Jaihind TV News Report
Jaihind TV Web Desk
April 26, 2024
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. എൽഡിഎഫും ബി ജെ പിയും തകരുമെന്നും യുഡിഎഫ് ട്വന്‍റി-20 നേടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി പറഞ്ഞ ശിവൻ ഇ.പി. ജയരാജൻ ആണ്. അഭിമാനമുണ്ടെങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച് പിണറായിയുടെ വാക്കുകൾക്ക് ശക്തമായ മറുപടി നൽകണമെന്നും എം.എം. ഹസൻ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10