യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം 20-ന്
Jaihind TV News Report
Jaihind TV Web Desk
June 16, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം വിലയിരുത്താനും ഭാവി പരിപാടികൾ ചർച്ച ചെയ്യാനും
യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം ജൂൺ 20-ന് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. വൈകിട്ട് 5.30 ന് കൻ്റോൺമെൻ്റ് ഹൗസിൽ വെച്ചായിരിക്കും യോഗമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10