Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലായില്‍ നിറഞ്ഞ് ജോസ് ടോം; ഇന്ന് 11 കേന്ദ്രങ്ങളില്‍ പര്യടനം

പാലായില്‍ നിറഞ്ഞ് ജോസ് ടോം; ഇന്ന് 11 കേന്ദ്രങ്ങളില്‍ പര്യടനം
പാലാ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ആവേശോജ്വല സ്വീകരണമാണ് മണ്ഡലത്തിലുടനീളം യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ലഭിക്കുന്നത്. ഇന്ന് പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. വാഹനപ്രചാരണം ആരംഭിച്ചതോടെ മണ്ഡലത്തിലെ വിവിധ മേഖലകളിലെത്തി ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് ജോസ് ടോം. പല സ്വീകരണകേന്ദ്രങ്ങളിലും സിനിമാതാരങ്ങളുടെയും ചാക്യാരുടെയും വേഷം ധരിച്ചവരുടെ പ്രദര്‍ശനങ്ങളും പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ വിപുലമായ വരവേല്‍പാണ് യുു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് മണ്ഡലത്തിലൊട്ടാകെ ലഭിക്കുന്നത്. ഇന്ന് തുറന്ന വാഹനത്തില്‍ ഭരണങ്ങാനം പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തും. https://www.youtube.com/watch?v=4PwNL-c0NUo

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in