134 വ്യാജഫോണുകളുമായി രണ്ടുപേര്‍ പിടിയില്‍
Jaihind TV News Report
Jaihind TV Web Desk
September 21, 2019
1 min read
•
Updated: June 10, 2026
പ്രമുഖ ബ്രാന്റുകളുടെ വ്യാജ മൊബൈല്‍ ഫോണുകളുമായി രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. നികുതി വെട്ടിച്ച് ട്രെയിനില്‍ കൊണ്ടുവന്ന 134 മൊബൈല്‍ ഫോണുകളുമായാണ് മഹാരാഷ്ട്ര ജല്‍ഗാം സ്വദേശികളായ രമേശ് മോത്തിറാം ബേല്‍ദാര്‍, രാഹുല്‍ സീതാറാം എന്നിവരെ റെയില്‍വേ പോലീസ് പിടികൂടിയത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പാറ്റ്ന - എറണാകുളം എക്‌സ്പ്രസ്സ്ല്‍ പരിശോധന നടത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വില്‍പനയ്ക്കായി കൊണ്ടു വന്നതായിരുന്നു ഇവര്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10