Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം: രോഗികളെ മാറ്റി; തീ നിയന്ത്രണവിധേയം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം: രോഗികളെ മാറ്റി; തീ നിയന്ത്രണവിധേയം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം.മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. സര്‍ജിക്കല്‍ ഐസിയുവിന് സമീപമാണ് തീ പടര്‍ന്നത്. ഐസിയുവിനുള്ളിലെ മെഡിക്കല്‍ ഉപകരണങ്ങളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുക പടര്‍ന്നതോടെ അധികൃതരും ജീവനക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടുത്തത്തെത്തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗികളെയും മെഡിക്കല്‍ ഉപകരണങ്ങളെയും സുരക്ഷിതമായി മാറ്റുകയാണ്. നിലവില്‍ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വന്‍ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് രോഗികളും ബന്ധുക്കളും.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in