Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃപ്പൂണിത്തറ വാഹനാപകടം; ബൈക്ക് യാത്രികന്‍ കസ്റ്റഡിയില്‍; അലക്ഷ്യമായി വാഹനമോടിച്ച് പൊലിഞ്ഞത് ഒരു ജീവന്‍

തൃപ്പൂണിത്തറ വാഹനാപകടം; ബൈക്ക് യാത്രികന്‍ കസ്റ്റഡിയില്‍; അലക്ഷ്യമായി വാഹനമോടിച്ച് പൊലിഞ്ഞത് ഒരു ജീവന്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വാഹനയാത്രക്കാരന്‍ കസ്റ്റഡിയില്‍. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയെ വീഴ്ത്തിയ ശേഷം ഇയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ബൈക്കിന്‍റെ പുറകില്‍ ഇടിച്ച്‌ യുവതി സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ മരിക്കുകയുമായിരുന്നു.  കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്‍ററിലെ സീനിയര്‍ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. കാവ്യ രാവിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ടത് .

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in