Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കിൽ മരം വീണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കില്‍നിന്ന് മരം മുറിച്ചുമാറ്റിയെങ്കിലും വൈദ്യുതി ലൈനിലെ തകരാർ പൂർണമായും പരിഹരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് എറണാകുളം - ആലപ്പുഴ ട്രെയിൻ ഗതാഗതം തടസപ്പെടുന്നുണ്ട്. ഇതുവഴിയുള്ള ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വെ അധികൃതർ അറിയിച്ചു. 13351 ധൻബാദ് എക്സ്പ്രസ്, 16127 ഗുരുവായൂർ എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 12432 രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകും. ഗുരുവായൂർ - തിരുവനന്തപുരം ഇന്‍റർസിറ്റി (16841), ബാംഗ്ലൂർ - കൊച്ചുവേളി (16315) ട്രെയിനുകള്‍ എറണാകുളം - കോട്ടയം റൂട്ട് വഴി തിരിച്ചുവിട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in