തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്‍റെ സമയക്രമം തയാറായി. തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ എത്താനായി 8 മണിക്കൂർ 5 മിനിറ്റ് സമയമാണ് വേണ്ടത്. തിരുവനന്തപുരം–കാസർഗോഡ് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർഗോഡ് എത്തും. തിരിച്ചുള്ള ട്രെയിന്‍ ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. ഷൊർണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
തിരുവനന്തപുരം–കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്
(ട്രെയിൻ നമ്പർ 20634 | എത്തുന്ന സമയം/പുറപ്പെടുന്ന സമയം)
തിരുവനന്തപുരം– 5.20
കൊല്ലം– 6.07 / 6.09
കോട്ടയം– 7.25 / 7.27
എറണാകുളം ടൗൺ– 8.17 / 8.20
തൃശൂർ– 9.22 / 9.24
ഷൊർണൂർ– 10.02/ 10.04
കോഴിക്കോട്– 11.03 / 11.05
കണ്ണൂർ– 12.03/ 12.05
കാസർഗോഡ്– 1.25
കാസർഗോഡ്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്
(ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം/പുറപ്പെടുന്ന സമയം)
കാസർഗോഡ്–2.30
കണ്ണൂർ–3.28 / 3.30
കോഴിക്കോട്– 4.28/ 4.30
ഷൊർണൂർ– 5.28/5.30
തൃശൂർ–6.03 / 6..05
എറണാകുളം–7.05 / 7.08
കോട്ടയം–8.00 / 8.02
കൊല്ലം– 9.18 / 9.20
തിരുവനന്തപുരം– 10.35
വന്ദേഭാരതിന് സമയക്രമമായി: തിരുവനന്തപുരം-കാസർഗോഡ് എത്താന്‍ 8 മണിക്കൂർ 5 മിനിറ്റ്; ഷൊർണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു