Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സോളാറില്‍ പുനരന്വേഷണം വേണം, കള്ളക്കളി കളിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം': കെ. സുധാകരന്‍ എംപി

'സോളാറില്‍ പുനരന്വേഷണം വേണം, കള്ളക്കളി കളിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം': കെ. സുധാകരന്‍ എംപി
  തിരുവനന്തപുരം: സോളാറിൽ പുനരന്വേഷണം അനിവാര്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെങ്കിലും നിത്യശാന്തി കിട്ടാൻ അത് ആവശ്യമാണ്. കള്ളക്കളി കളിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം. പുനഃരന്വേഷണത്തിന് സർക്കാർ മുൻകൈയെടുക്കുന്നില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സോളാർ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നതില്‍ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in