Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി': ഉമ്മന്‍ ചാണ്ടി

'സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി': ഉമ്മന്‍ ചാണ്ടി
കോട്ടയം : സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ കുറച്ചത്തിന് ആനുപാതികമായ കുറവല്ല വരുത്തേണ്ടത്. നികുതി ഇളവ് ജനങ്ങൾക്ക്‌ ഉള്ള ഔദാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ വാർഷികത്തിന് 100 കോടി വകയിരുത്തിയ സർക്കാർ ആണിത്. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വിലയില്‍ കേന്ദ്രത്തിന്‍റെ നടപടി ആശ്വാസമാണ് പക്ഷെ ഇത് കൊണ്ടായില്ല. തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ആത്മവിശ്വാസ കുറവ് ഇപി ജയരാജന്‍റെ വാക്കുകളിൽ വ്യക്തമാണ്. കെ റയിലിൽ സർക്കാർ പിനോട്ട് പോയതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.  

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in