Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദി കേരള സ്റ്റോറിക്ക് കേരളത്തിൽ പ്രദർശനാനുമതി നൽകരുത്; ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ

ദി കേരള സ്റ്റോറിക്ക് കേരളത്തിൽ പ്രദർശനാനുമതി നൽകരുത്; ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ
കൊച്ചി: കേരളത്തിൻ്റെ മതേതര മനസിൽ വർഗ്ഗീയതയുടെ വിത്ത് പാകാൻ സംഘ പരിവാർ അജണ്ടയുടെ ഭാഗമായി നിർമ്മിച്ച ദി കേരള സ്റ്റോറി എന്ന സിനിമക്ക് സർക്കാർ പ്രദർശനാനുമതി നൽകരുതെന്ന് ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു. ലവ് ജിഹാദ് എന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളം പറഞ്ഞ് കേരളത്തിൽ വേരുറപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.ഇതിൻ്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സിനിമകൾ. ഉത്തരേന്ത്യയിൽ പയറ്റി തെളിഞ്ഞ വർഗ്ഗീയത കേരളത്തിലും പയറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിന് വളം വെച്ച് നൽകുന്ന ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം കേരളത്തിൽ തടയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അനു ചാക്കോ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തെ സംശയ നിഴലിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തെ മതേതര ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in