Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Jebi Mather MP| സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുയലിനെ കാരറ്റ് കാണിക്കുന്നതു പോലെ: ജെബി മേത്തര്‍ എം പി

Jebi Mather MP|  സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുയലിനെ കാരറ്റ് കാണിക്കുന്നതു പോലെ: ജെബി മേത്തര്‍ എം പി
  സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി. മുയലിനെ കാരറ്റ് കാണിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അവര്‍ ഓരോ ദിവസവും ഏപ്രില്‍ ഫൂള്‍ പോലെയാണെന്നും ആരോപിച്ചു. മെസ്സി വരുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. പറഞ്ഞു പറ്റിക്കുന്നതില്‍ ഈ സര്‍ക്കാര്‍ ഒന്നാം സ്ഥാനത്താണെന്ന് ജെബി മേത്തര്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ ദിവസവും ഏപ്രില്‍ ഫൂള്‍ ആണെന്നും സര്‍ക്കാര്‍ ജനങ്ങളെ എല്ലാ ദിവസവും പറ്റിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in