Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആക്രമണം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ; പരിക്കേറ്റ സി.ആർ. മഹേഷിനെയും പ്രവർത്തകരെയും ആശുപത്രിയില്‍ സന്ദർശിച്ച് കെ.സി. വേണുഗോപാല്‍

ആക്രമണം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ; പരിക്കേറ്റ സി.ആർ. മഹേഷിനെയും പ്രവർത്തകരെയും ആശുപത്രിയില്‍ സന്ദർശിച്ച് കെ.സി. വേണുഗോപാല്‍
  കൊല്ലം: കരുനാഗപ്പള്ളിയിൽ കഴിഞ്ഞദിവസം കൊട്ടിക്കലാശത്തിനിടയിൽ സി.ആർ. മഹേഷ് എംഎൽഎ ഉൾപ്പെടെയുള്ള യുഡിഎഫ് പ്രവർത്തകർക്ക് നേരെ ഇടതുമുന്നണി നടത്തിയ അതിക്രമത്തിൽ വ്യാപക പ്രതിഷേധം. കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷിന് നേരെയുള്ള ആക്രമണം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സി.ആർ. മഹേഷിനെ കെ.സി. വേണുഗോപാല്‍ ആശുപത്രിയില്‍ സന്ദർശിച്ചു. കല്ലേറില്‍ സി.ആർ. മഹേഷിന് തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. കൊല്ലം പത്തനാപുരത്തും കൊട്ടിക്കലാശത്തിനിടയിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ എൽഡിഎഫ് അതിക്രമം അഴിച്ചുവിട്ടിരുന്നു.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in