Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധബന്ധവും ; കോണ്‍ഗ്രസിന്‍റെ ചലോ രാജ്ഭവന്‍ മാര്‍ച്ച് 13ന്

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധബന്ധവും ; കോണ്‍ഗ്രസിന്‍റെ ചലോ രാജ്ഭവന്‍ മാര്‍ച്ച് 13ന്
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ഈ മാസം 13ന്.  കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധബന്ധവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ പ്ലീനറി സമ്മേളന തീരുമാനപ്രകാരം എഐസിസി ആഹ്വാനം ചെയ്തതാണ്  ചലോ രാജ്ഭവന്‍ മാര്‍ച്ച്. മ്യൂസിയം ജംഗ്ഷനില്‍ നിന്നും രാവിലെ 10.30ന് ആരംഭിക്കുന്ന മാര്‍ച്ച് 11 മണിക്ക് രാജ്ഭവന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്നും. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചലോ രാജ്ഭവന്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in