Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആ വിടവ് നികത്തപ്പെടില്ല; മാമുക്കോയയുടെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല

ആ വിടവ് നികത്തപ്പെടില്ല; മാമുക്കോയയുടെ വിയോഗത്തിൽ  അനുശോചിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മാമുക്കോയയുടെ വിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാളി പ്രേക്ഷക മനസ്സുകളിൽ ഇന്നും മായാതെ തുടിച്ചുനിൽക്കുന്ന നിരവധി ടിപ്പിക്കൽ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ജനകീയ കലാകാരനായിരുന്നു മാമുക്കോയ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പല ചിത്രങ്ങളിലും ചിരിയുടെ മാലപ്പടക്കങ്ങൾക്കു തിരികൊളുത്തുകയും, അതിലൂടെ ആ ചിത്രങ്ങളെ ബോക്സ് ഓഫീസ് ഹിറ്റുകളാക്കി മാറ്റിത്തീർക്കുകയും ചെയ്ത മാമുക്കോയ എത്രയോ കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു. ആ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ല. തനിക്ക് അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്ന ആളായിരുന്നു മാമുക്കോയ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in