Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാലികയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം തടവ്; സംഭവം തൃശൂരില്‍

ബാലികയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം തടവ്; സംഭവം തൃശൂരില്‍
തൃശ്ശൂര്‍: യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കാൻ വന്ന ബാലികയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം തടവും 25000/ രൂപ പിഴയും ശിക്ഷ. തൃശൂർ തളിക്കുളം സ്വദേശി രാജനെതിരെയാണ് ശിക്ഷാ വിധി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി റീന ദാസിന്‍റേതാണ് ഉത്തരവ്.  2015 ജൂൺ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ ബാലിക വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in