മൂലങ്കാവ് സ്കൂളില്‍ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം; 6 വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്
Jaihind TV News Report
Jaihind TV Web Desk
June 09, 2024
1 min read
•
Updated: June 05, 2026
വയനാട്: മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർത്ഥി ആക്രമണത്തിനിരയായ സംഭവത്തിൽ കേസെടുത്ത് പോലീസ്. 6 വിദ്യാർത്ഥികളെ പ്രതിചേർത്താണ് എഫ്ഐആർ. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാർത്ഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പത്താംക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10