Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരീക്ഷയ്ക്ക് കുട്ടികളെത്തി, പക്ഷേ ചോദ്യപേപ്പർ എത്തിയില്ല! കണ്ണൂരിലും കോഴിക്കോട്ടും പരീക്ഷാ നടത്തിപ്പിൽ വൻ വീഴ്ച.

പരീക്ഷയ്ക്ക് കുട്ടികളെത്തി, പക്ഷേ ചോദ്യപേപ്പർ എത്തിയില്ല! കണ്ണൂരിലും കോഴിക്കോട്ടും പരീക്ഷാ നടത്തിപ്പിൽ വൻ വീഴ്ച.
   

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് വലിയ നാണക്കേടുണ്ടാക്കി ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷാ നടത്തിപ്പിലെ വൻ വീഴ്ച. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടുമിക്ക സ്കൂളുകളിലും ഒമ്പതാം ക്ലാസിലെ കല, കായിക, പ്രവൃത്തിപരിചയ പരീക്ഷയുടെ ചോദ്യപേപ്പർ എത്തിയില്ല. ഒടുവിൽ മെയിൽ വഴി ലഭിച്ച ചോദ്യങ്ങൾ അധ്യാപകർ വായിച്ചു കേൾപ്പിക്കുകയും കുട്ടികൾ അത് കേട്ടെഴുതി ഉത്തരമെഴുതുകയുമായിരുന്നു.

ഒമ്പതാം ക്ലാസിലെ കലാ-കായിക-ആരോഗ്യ-പ്രവൃത്തിപരിചയ മേളയുടെ 40 മാർക്കിന്റെ പരീക്ഷയാണ് ഇന്ന് പ്രഹസനമായി മാറിയത്. ഒടുവില്‍ മെയിൽ ചെയ്തു നൽകിയ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചു കുട്ടികളോട് ഉത്തരം എഴുതാൻ നിർദേശിക്കുകയായിരുന്നുവിദ്യാഭ്യാസ വകുപ്പ്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in