Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്പീക്കര്‍ പ്രചാരണത്തിനിറങ്ങിയത് ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷിബു ബേബി ജോണ്‍

സ്പീക്കര്‍ പ്രചാരണത്തിനിറങ്ങിയത് ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍. ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജിത്ത് വിജയന്‍പിള്ളയ്ക്ക് വേണ്ടി സ്പീക്കര്‍ റോഡ് ഷോ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍, ഭരണഘടനാപരമായ പദവിയിലിരിക്കുന്ന സ്പീക്കര്‍ നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സ്പീക്കര്‍ പദവിയുടെ നിഷ്പക്ഷത ലംഘിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന പരാതിയില്‍, എ.എന്‍. ഷംസീറിനെ തുടര്‍ന്നുളള പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in