ഷീലാ ദീക്ഷിതിനെ ഡല്‍ഹി പി.സി.സി പ്രസിഡന്‍റായി നിയമിച്ചു
Jaihind TV News Report
Jaihind TV Web Desk
January 10, 2019
1 min read
•
Updated: June 05, 2026
ഡൽഹി പി.സി.സി പ്രസിഡന്‍റായി മുതിർന്ന കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെ നിയമിച്ചു. 3 വർക്കിംഗ് പ്രസിഡന്‍റുമാരേയും നിയമിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് പി.സി ചാക്കോയാണ് പ്രഖ്യാപനം നടത്തിയത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10