'സ്വർണ്ണക്കടത്തുകാരോട് സാമൂഹികവും ശാരീരികവും സാമ്പത്തികവുമായ അകലം പാലിച്ചിരുന്നെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ല'; മുഖ്യമന്ത്രിക്ക് ഷാഫി പറമ്പിലിന്‍റെ മറുപടി
Jaihind TV News Report
Jaihind TV Web Desk
July 10, 2020
1 min read
•
Updated: June 05, 2026
പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. സ്വർണ കള്ളക്കടത്തുകാരോട് സാമൂഹികവും, ശാരീരികവും, സാമ്പത്തികവും, നിയമപരവുമായ അകലം പാലിക്കേണ്ടിയിരുന്നവർ, അത് ചെയ്തിരുന്നുവെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
[embed]https://www.facebook.com/182554285114879/posts/3222852554418355/[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10