Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖം: ഉമ്മന്‍ചാണ്ടി

യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖം: ഉമ്മന്‍ചാണ്ടി
Oommen-Chandy തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കണ്ടതെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഓഫീസ് പ്രവർത്തിപ്പിച്ച് ആയുധങ്ങൾ ശേഖരിക്കുകയാണ് . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്രമില്ല. സ്വന്തം ഘടകകക്ഷിയായ എഐഎസ്എഫിന് പോലും എസ്എഫ്ഐ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഇപ്പോഴുണ്ടായ തെറ്റ് സിപിഎം തന്നെ ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം കണ്ണൂർ ബക്കളത്ത് പറഞ്ഞു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in