Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ അതിക്രമം

തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ അതിക്രമം
തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐയുടെ അതിക്രമം . കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി കൊടിത്തോരണങ്ങൾ കെട്ടുകയായിരുന്ന കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ കെഎസ് യു പ്രവർത്തകരെയാണ് അക്രമിച്ചത്. അക്രമത്തിൽ നാല് പെൺകുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നോക്കിനിൽക്കെ സന്ധ്യയോടെയാണ് അക്രമം ഉണ്ടായത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in