Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവർത്തകന് നേരെ വീണ്ടും എസ്.എഫ്.ഐ അതിക്രമം

യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവർത്തകന് നേരെ വീണ്ടും എസ്.എഫ്.ഐ അതിക്രമം
യൂണിവേഴ്സിറ്റി കോളേജിലെ കെ.എസ്.യു പ്രവർത്തകന് നേരെ വീണ്ടും എസ്.എഫ്.ഐ അതിക്രമം. കെ എസ് യു യുണിറ്റ് ഭാരവാഹിയും, സജീവ കെ എസ് യു പ്രവർത്തകനുമായ നിതിൻ രാജിന് നേരെയാണ് അക്രമം ഉണ്ടായത്. രണ്ടാം വർഷ എം എ വിദ്യാർത്ഥിയായ നിതിനെ ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ യുണിറ്റ് രൂപീകരിക്കാൻ മുൻപിൽ നിന്നതു കൊണ്ടും, കെ എസ് യു ക്കാരനായിട്ടും യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കാൻ ധൈര്യം കാണിച്ചതുമാണ് എസ്.എഫ്.ഐക്കാരുടെ അക്രമത്തിന് പിന്നില്‍. എസ് എഫ് ഐ നേതാവായ മഹേഷിന്‍റെ നേതൃത്വത്തിലായിരുന്നു ക്രൂരമായ മർദ്ദനം. പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Save your stories

Sign in