Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം; ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം; ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ
കൊച്ചി :  പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം സ്വദേശിയായ കിരണാണ് അറസ്റ്റിലായത്. തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിരണിനെ നാഗർകോവിലിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. നവംബർ 16നാണ് ഇയാൾ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം നടത്തിയത്. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് കിരണ്‍ കുട്ടിയോട് മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in