Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

സേവാദൾ സംസ്ഥാന നേതൃക്യാംപ് കൽപ്പറ്റയിൽ

സേവാദൾ സംസ്ഥാന നേതൃക്യാംപ് കൽപ്പറ്റയിൽ
രാഷ്ട്രീയ, സാമൂഹ്യ ബോധമുള്ള കർമ്മനിരതരായ പ്രവർത്തകരെ വാർത്തെടുക്കുകയെന്നതാണ് സേവാദളിന്‍റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് ലാൽജി ദേശായി. യുവജനങ്ങളുടെ സേവനം നാടിന്‍റെ പുരോഗതിക്ക് ആവശ്യമാണ്. ഇതിനായി കർമ്മനിരതരായ യുവജനങ്ങളെ അണിനിരത്താനാണ് സേവാദൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ സേവാദൾ സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. https://youtu.be/mhA4XgxtKvk

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Latest News

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക...

Save your stories

Sign in