Logo
Sun, Jun 14, 2026 • 01:10 PM
LIVE TV
Watch

No business videos available

No Middle East videos available

കശ്മീർ വിഷയം; പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി; ഹർജികളിൽ വ്യക്തത ഇല്ലെന്ന് വിമര്‍ശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 16, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കശ്മീർ വിഷയം; പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി; ഹർജികളിൽ വ്യക്തത ഇല്ലെന്ന് വിമര്‍ശനം
Supreme-Court-of-India ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ വിജ്ഞാപനത്തിനത്തിനെതിരായ ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. മിക്ക ഹർജികളിലും പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരി​ഗണിക്കുന്നത് മാറ്റിയതെന്ന് സുപ്രീംകോടതി പറഞ്ഞു. ഹർജികള്‍ക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വ്യക്തത ഇല്ലെന്ന് സുപ്രീം കോടതി. പല ഹർജികളും അരമണിക്കൂർ വായിച്ചിട്ടും എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെന്നും ചീഫ് ജസ്റ്റിസ്. ഹർജികളിൽ വ്യക്തത വരുത്തി വീണ്ടും സമർപ്പിക്കാമെന്നും സുപ്രിം കോടതി. ജമ്മു കശ്മീരിൽ ദിനംപ്രതി നിയന്ത്രണങ്ങൾ കുറച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10