Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അര്‍ജന്‍റീനക്കെതിരെ സൗദിയുടെ അട്ടിമറി വിജയം ; ബുധനാഴ്ച സൗദിയില്‍ പൊതുഅവധി

അര്‍ജന്‍റീനക്കെതിരെ സൗദിയുടെ അട്ടിമറി വിജയം ; ബുധനാഴ്ച  സൗദിയില്‍ പൊതുഅവധി
ദമ്മാം : ഖത്തര്‍ ലോകകപ്പ് ഫുട്ബാളില്‍ അര്‍ജന്‍റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് , സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 23 ന് അവധിയായിരിക്കും.

Related articles

See all
Latest News

ASIA CUP 2025| ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍; ഇന്ത്യയുടെ ജയം...

Latest News

ASIA CUP 2025| മത്സരത്തിന് ഇറങ്ങും മുന്‍പ് നാണംകെട്ട് പാകിസ്ഥാന്‍; ദേശീയ ഗാനത്തിന് പകരം സ്...

Latest News

ASIA CUP 2025 | ഏഷ്യാ കപ്പില്‍ ഇന്ന് 'സൂപ്പര്‍ സണ്‍ഡേ' പോരാട്ടം; ഇന്ത്യയും പാകിസ്ഥാനും നേര...

Latest News

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം നാളെ മുതല്‍

Save your stories

Sign in