Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: മാർഗനിർദേശം തേടി പോലീസ് സുപ്രീം കോടതിയിലേക്ക്

ശബരിമല: മാർഗനിർദേശം തേടി പോലീസ് സുപ്രീം കോടതിയിലേക്ക്
Sabarimala-SC ശബരിമല യുവതീ പ്രവേശനം വിധി നടപ്പാക്കാൻ പോലീസ് സുപ്രീം കോടതിയിലേക്ക്. വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നാണ് പോലീസിന്‍റെ ആവശ്യം. ഇക്കാര്യം ചുണ്ടിക്കാട്ടി പോലീസ് സുപ്രീം കോടതിയിൽ ഹർജി നൽകും. സന്നിധാനത്തടക്കം പോലീസ് സ്വീകരിച്ച നടപടികൾക്ക് എതിരെ ഹൈക്കോടതിയിൽ നിന്നും രുക്ഷ പരാമർശം ഉണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ പോലീസ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഡല്‍ഹിയിൽ അഭിഭാഷകരുമായി ചർച്ച നടത്തി. സുപ്രീം കോടതി വിധി നടപ്പക്കാൻ പോലീസ് എല്ലാ ക്രമീകരണവും സ്വീകരിച്ചിട്ടുണ്ട്. വിധിയെ എതിർക്കുന്നവരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിനെ തുടർന്ന് വരുന്ന പരാമർശങ്ങൾ കാരണം വിധി നടപ്പാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നാണ് പോലീസിന്‍റെ ആവശ്യം. സർക്കാർ സത്യവാങ്മൂലം നൽകുകയാണെങ്കിൽ ഇക്കാര്യവും ചുണ്ടിക്കാട്ടും. ഈ ആഴ്ച തന്നെ ഹർജി നൽകാനാണ് നിലവില് തീരുമാനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in