Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു
Makaravilakku മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. അതേസമയം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശബരിമലയിലെ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ശ്രീകോവിലിൽ വിളക്ക് തെളിയിച്ച ശേഷം മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നു. നട തുറന്നതോടെ അയ്യപ്പഭക്തർ പതിനെട്ടാം ചവിട്ടി അയ്യപ്പദര്‍ശനം നടത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്നേ കാലോടെ നെയ്യഭിഷേകം ആരംഭിക്കും. മകരവിളക്ക് മഹോത്സവത്തിനായി അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ കൂടുതലായി എത്തുന്നുണ്ട്. യുവതികൾ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടിയിട്ടുണ്ട്. Makaravilakku Makaravilakku Makaravilakku

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in