Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

High Court| ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

High Court| ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എ.ഡി.ജി.പി. എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവിടരുതെന്നും ഹൈക്കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലും, 2019-ല്‍ നീക്കം ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ ഭാരത്തില്‍ നിന്നും ഏകദേശം 4.6 കിലോഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയതിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വലിയ അളവില്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട് എന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in