Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആര്‍.എസ്.എസ് ആക്രമണം | Video

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആര്‍.എസ്.എസ് ആക്രമണം | Video
കണ്ണൂർ : പിണറായി എരുവട്ടി ആലക്കണ്ടി ബസാറിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആർ.എസ്.എസ് ആക്രമണം. ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. രാജീവ് ഭവനിലെ സി.സി ടി.വി ക്യാമറകളും  നശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവർത്തകർ പിണറായി പൊലീസില്‍ പരാതി നല്‍കി. പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകൻ പ്രശാന്ത് ആണ് അക്രമം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങള്‍ സിസി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. https://www.youtube.com/watch?v=rTwHbjVkLeQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in