Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പമ്പയിൽ ബെയ്‌ലി പാലം വേണം: പ്രതിരോധമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

പമ്പയിൽ ബെയ്‌ലി പാലം വേണം: പ്രതിരോധമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു
പ്രളയം കനത്ത നാശം വിതച്ച പമ്പയിൽ ബെയ്‌ലി പാലം നിർമിക്കാൻ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന് കത്തയച്ചു. പ്രളയം പമ്പയിലെ പ്രധാന മാർഗമായ പാലത്തെ പൂർണമായും തകർത്തിരിക്കുകയാണ്. ശബരിമല മണ്ഡല സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നത്. അതുകൊണ്ട് സൈന്യത്തിന്റെ സഹായം ലഭിച്ചാൽ മാത്രമേ പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്ന് കത്തിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത്ര വലിയ പുനരുദ്ധാരണ പ്രവർത്തനം നടത്താൻ കഴിയില്ല. ഈ പാലം പണി പൂർത്തിയായില്ലങ്കിൽ മണ്ഡലകാലത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് ത്രിവേണി കടന്ന് സന്നിധാനത്തേക്ക് പോകാൻ കഴിയുകയില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in