മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീറാമിന് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ചയെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
August 06, 2019
1 min read
•
Updated: June 09, 2026
മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീറാമിന് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്‍റെ ഭാവിയെ ഈ വീഴ്ച ഗുരുതരമായി ബാധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കേസിനെ അട്ടിമറിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയത് വലിയ കള്ളക്കളിയാണ്. സർക്കാർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10