Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയും ഗവർണറും ഭായി-ഭായി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു; പിണറായിയുടേത് ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകം : രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും ഗവർണറും ഭായി-ഭായി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു; പിണറായിയുടേത് ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകം : രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയും ഗവർണറും ഭായി-ഭായി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപ്പെടാനാണ് പിണറായിയുടെ നാടകമെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ ആർഎസ്എസ് ഏജന്‍റ്. പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആന്‍റ് വാർഡിനെ ഉപയോഗിച്ച് മർദ്ദിച്ചുവെന്നും രമേശ് ചെന്നിത്തല. https://youtu.be/Ev8zgNGbHhM ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ബിജെപിയുടെ സഹായം തേടുകയാണ് ഗവർണർ വഴി മുഖ്യമന്ത്രി ചെയ്യുന്നത്. ലാവലിൻ കേസ് ഈ ആഴ്ച കോടതിയിൽ എടുക്കാൻ പോകുന്ന സന്ദർഭമാണ്. അതിന് സഹായം കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ നരേന്ദ്രമോദിയുടെ സഹാനുഭൂതി നേടാൻ വേണ്ടി ഈ നാടകം പിണറായി വിജയൻ കളിക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള അന്തർധാര വളരെ വ്യക്തമായിരിക്കുകയാണ്. അഴിമതിക്കേസിൽ നിന്ന് പിണറായി വിജയനെ രക്ഷപ്പെടുത്താൻ ഗവർണറുമായി ചേർന്നുണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇപ്പോൾ വ്യക്തമാകുന്നത്. 18ആമത്തെ പാരഗ്രാഫ് വായിക്കില്ലെന്ന് പറഞ്ഞ ഗവർണർ ഇന്ന് മാറിയതിന് പിന്നിൽ തമ്മിലുള്ള കൂട്ടുകച്ചവടം വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രി കാലുപിടിച്ചതിനാല്‍ ആ ഖണ്ഡികയും വായിക്കുകയാണെന്ന് ഗവര്‍ണര്‍ പറയുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in