Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിശ്വാസികൾക്കും സമൂഹത്തിനും കനത്ത നഷ്ടം; അത്തനേഷ്യസ് യോഹാന്‍റെ വേർപാടിൽ അനുശോചിച്ച് രമേശ് ചെന്നിത്തല

വിശ്വാസികൾക്കും സമൂഹത്തിനും കനത്ത നഷ്ടം; അത്തനേഷ്യസ് യോഹാന്‍റെ വേർപാടിൽ അനുശോചിച്ച് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ തിരുമേനിയുടെ വേർപാടിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. ബിലീവേഴ്സ് ചർച്ചിന് രൂപം നൽകിയതിനു പുറമേ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും ഇതരസംരംഭങ്ങളും കെട്ടിപ്പടുക്കുന്നതിനു മുൻകൈയെടുത്ത തിരുമേനിയുടെ ആകസ്മിക വിയോഗം വിശ്വാസികൾക്കും സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in