തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട് ഉള്‍പ്പെടെ നാലു ജില്ലകളില്‍ നിലവില്‍ ഓറഞ്ച് അലർട്ടാണ്. കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
മഴ മുന്നറിയിപ്പില്‍ മാറ്റം; വയനാട് ഉള്‍പ്പെടെയുള്ള നാലു ജില്ലകളില്‍ ഓറഞ്ച് അലർട്ട്