Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി; ആരോഗ്യപ്രശ്നങ്ങൾ മൂലം നാളെ കേരളത്തിലേക്കില്ല

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി; ആരോഗ്യപ്രശ്നങ്ങൾ മൂലം നാളെ കേരളത്തിലേക്കില്ല
ആലപ്പുഴ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ നാളത്തെ കേരള സന്ദർശനം റദ്ദാക്കി. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെ  തുടർന്നാണ് സന്ദർശനം റദ്ദാക്കിയതെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍. എന്നാല്‍ ഇതെല്ലാം റദ്ദാക്കി.  ഇന്ന് ജാർഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുൽ ഗാന്ധി വിട്ടുനിന്നിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in