Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യറാണി തിരുവനന്തപുരം വരെ നീട്ടണം: രാഹുല്‍ ഗാന്ധി

രാജ്യറാണി തിരുവനന്തപുരം വരെ നീട്ടണം: രാഹുല്‍ ഗാന്ധി
മലബാറിന്റെ ഏറെ നാളത്തെ ആവശ്യമായ രാജ്യറാണി എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. 2019 മെയ് മുതല്‍ ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വ്വീസ് തുടങ്ങുന്നത്. ഇത് തിരുവനന്തപുരത്തേക്ക് അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് തിരുവനന്തപുരം വരെ എത് പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ട്രെയിന്‍ സമയത്തിന്റെ അശാസ്ത്രീയത യാത്രക്കാരെ ബുദ്ധിമുട്ടുക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചുവേളിയില്‍ രാവിലെ ആറുമണിക്ക് എത്തുന്നതില്‍ യാത്രക്കാര്‍ക്ക് നഗരത്തിലെത്താന്‍ മറ്റ് വാഹന സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇത് കൂടുതല്‍ പണം ചെലവിടേണ്ട അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കൂടാതെ കൊച്ചുവേളി എത്തുന്നതിന് മുമ്പ് വര്‍ക്കലയിലും തിരികെ നിലമ്പൂരിലേക്ക് പോകുമ്പോള്‍ തൃശൂരിലും ട്രെയിന്‍ പിടിച്ചിടുന്നത് യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ട്രെയിന്‍ സര്‍വ്വീസ് തിരുവനന്തപുരം വരെ നീട്ടണമെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എത്രയും നടപടികള്‍ ആവശ്യപ്പെടുമാണ് രാഹുല്‍ഗാന്ധിയുടെ കത്ത്.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in