രാഹുൽ ഗാന്ധി കേരളത്തിൽ; നാളെ വയനാട് സന്ദർശിക്കും
Jaihind TV News Report
Jaihind TV Web Desk
October 03, 2019
1 min read
•
Updated: June 10, 2026
വയനാട് ദേശീയപാതാ യാത്രാ നിരോധന സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. നാളെ രാവിലെ 9 മണിയോടെ വയനാട്ടിലെ സമരപന്തലിൽ എത്തും. രാഹുൽ ഗാന്ധിയുടെ വരവ് വലിയ പ്രതീക്ഷയോടെയാണ് സമരക്കാർ കാണുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10