വലിയ നന്ദി!! ഇതുവരെ നല്‍കിയ സുരക്ഷയ്ക്ക് എസ്.പി.ജിക്ക് നന്ദിയറിയിച്ച് രാഹുല്‍ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
November 08, 2019
1 min read
•
Updated: June 10, 2026
രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ എസ്.പി.ജി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി. തൻറെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചത്.
വർഷങ്ങളായി തന്നെയും തന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിച്ച എസ്‌പിജിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി. എസ് പി ജി ഉദ്യോഗസ്ഥരുടെ സമർപ്പണത്തിനും നിരന്തരമായ പിന്തുണയ്ക്കും വാത്സല്യത്തിനും പഠനങ്ങൾ നിറഞ്ഞ യാത്രകൾക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞ രാഹുൽ ഗാന്ധി ഉദ്യോഗസ്ഥരുടെ മികച്ച ഭാവിക്കായി എല്ലാ ആശംസകൾ നേരുകയും ചെയ്തു.
A big thank you to all my brothers & sisters in the SPG who worked tirelessly to protect me & my family over the years. Thank you for your dedication, your constant support & for a journey filled with affection & learning. It has been a privilege. All the best for a great future.
— Rahul Gandhi (@RahulGandhi) November 8, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10