Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിവി അൻവര്‍ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യുന്നു; ഇഡിയ്ക്ക് മുന്നില്‍ മൂന്നാം തവണ

പിവി അൻവര്‍ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യുന്നു; ഇഡിയ്ക്ക് മുന്നില്‍ മൂന്നാം തവണ
കൊച്ചി: പിവി അൻവര്‍ എംഎൽഎയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു.  കര്‍ണാടക ക്വാറി പണമിടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനാണ്  പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായത്. സമാനകേസില്‍ ഇത് മൂന്നാം തവണയാണ്   അൻവര്‍ ഇഡിക്ക് മുന്നിൽ ഹാജരാവുന്നത്. കര്‍ണാടകയില്‍ ക്വാറി പണമിടപാടില്‍ 50ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ ചോദ്യംചെയ്യല്‍ തുടങ്ങിയെങ്കിലും ക്വാറി ഇടപാട് കൂടാതെ, സ്വര്‍ണ ഇടപാടുകള്‍, ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും പിവി അൻവറിന്‍റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളും ഇ‍ഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. കര്‍ണ്ണാടകയിലെ ബെൽത്തങ്ങാടിയിലെ നിലവിലില്ലാത്ത 5 കോടി രൂപ മതിപ്പുവിലയുള്ള കരിങ്കൽമടയുടെ 10% ഓഹരി നൽകാമെന്നു വാഗ്ദാനം ചെയ്ത് അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു മലപ്പുറം സ്വദേശി സലിം നടുത്തോടിയുടെ പരാതി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in